ഉപവാസയജ്ഞം നടത്തി

ഉപവാസയജ്ഞം നടത്തി

കൂര്‍ക്കഞ്ചേരി: നിര്‍മലപുരം സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ ജീയന്ന പ്രോ-ലൈഫ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദയാവധത്തിനും എം.ടി.പി. ആക്ടിനുമെതിരെ ഉവാസ പ്രാര്‍ ത്ഥന നടത്തി. ശുശ്രൂഷകള്‍ക്കു ഫാ. പോള്‍ പിണ്ടിയാന്‍, ഫാ. ഡെന്നി താണിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org