കപ്പേള ആശീര്‍വദിച്ചു

കപ്പേള ആശീര്‍വദിച്ചു

കുന്നപ്പിള്ളിശ്ശേരി: സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ കവാടത്തില്‍ വി. അല്‍ ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പണി കഴിപ്പിച്ച കപ്പേളയുടെ ആശീര്‍വാദകര്‍മം ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. വികാരി ഫാ. ജോസ് കാരാച്ചിറ സഹകാര്‍മികനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org