“ദാവീദിന്‍റെ കിന്നാരം” ബൈബിള്‍ നാടകം

“ദാവീദിന്‍റെ കിന്നാരം” ബൈബിള്‍ നാടകം
Published on

പാലാ: പാലാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന 24-ാമത് നാടകമായ "ദാവീദിന്‍റെ കിന്നാരം" എന്ന ബൈബിള്‍ നാടകം ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ചു പ്രദീപ് റോയി സംവിധാനം ചെയ്തിരിക്കുന്നു. പഴയ നിയമത്തിലെ സങ്കീര്‍ത്തന രചയിതാവായ ദാവീദ് രാജാവിന്‍റെ കഥയിലൂടെ പശ്ചാത്തപിക്കുന്ന പാപിയോടു ഹൃദയപൂര്‍വം ക്ഷമിക്കുന്ന ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നു. നാടകത്തിന്‍റെ ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org