Latest News
|^| Home -> Kerala -> ഫാ. വര്‍ഗീസ് മുണ്ടക്കല്‍ കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി

ഫാ. വര്‍ഗീസ് മുണ്ടക്കല്‍ കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി

sathyadeepam

കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. വര്‍ഗീസ് മുണ്ടക്കല്‍ നിയമിതനായി. കപ്പൂച്ചിന്‍ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് അംഗമായ ഫാ. വര്‍ഗീസ് തലശ്ശേരി അതിരൂപത കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്. നിലമ്പൂര്‍ വടപുറം ആശ്രമ സുപ്പീരിയറും ഇടവക വികാരിയുമായിരിക്കേയാണ് പുതിയ നിയമനം.

Leave a Comment

*
*