ഭവനം നിര്‍മ്മിച്ചു നല്‍കി

ഭവനം നിര്‍മ്മിച്ചു നല്‍കി

നടവയല്‍: മാനന്തവാടി രൂപതയിലെ സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി സെന്‍റ് മേരീസ് കോണ്‍ ഫ്രന്‍സ് കാരുണ്യവര്‍ഷം പ്രമാണിച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് ഭവനം മിര്‍മ്മിച്ചു നല്‍കി. പ്രസ്തുത ഭവനത്തിന്‍റെ വെഞ്ചരിപ്പുകര്‍മ്മം ആത്മീയ ഉപദേഷ്ടാവ് ഫാ. ഷാജി മുളകുടിയാങ്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ രൂപതാ പ്രസിഡന്‍റ് തോമസ് മാങ്ങന്‍, അഗസ്റ്റിന്‍ കൊടിയംകുന്നേല്‍, ജോര്‍ജ് പറമ്പില്‍, തോമസ് നെച്ചിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org