Latest News
|^| Home -> Kerala -> ലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

sathyadeepam

കൊച്ചി: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയും രണ്ടാം ഫൊറോനാ സമിതിയും സംയുക്തമായി ചാത്യാത്ത് ഫാത്തിമ ഹാളില്‍ സംഘടിപ്പിച്ച ആഗോള ലഹരിവിരുദ്ധ ദിനാചരണവും കുടുംബക്ഷേമ സെമിനാറും മോണ്‍. ക്ലീറ്റസ് പറമ്പിലോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സനല്‍ എസ്. മുഖ്യപ്രഭാഷണം നടത്തി. ഫാ. വില്‍സണ്‍ എസ്ജെ. ഐസിടിഎ ക്ലാസ്സ് നയിച്ചു. ഡയറക്ടര്‍ ഫാ. സെബാസറ്റ്യന്‍ വട്ടപ്പറമ്പില്‍, എം.ഡി. റാഫേല്‍, സി. ആന്‍ സിഎസ്എസ്ടി, സി. കെറ്റ്സി സിടിസി, ബോസ്കോ പുളിക്കല്‍, ആന്‍റണി കൊമരംചാത്ത്, ജെസ്സി ഷാജി, കെ.വി. ക്ലീറ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

*
*