Latest News
|^| Home -> National -> സലേഷ്യന്‍ സഭാധ്യക്ഷന്‍ ഫാ. ഉഴുന്നാലിലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

സലേഷ്യന്‍ സഭാധ്യക്ഷന്‍ ഫാ. ഉഴുന്നാലിലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

Sathyadeepam

സലേഷ്യന്‍ ഡോണ്‍ബോസ്കോ സഭയുടെ തലവന്‍ ഫാ. ഏഞ്ചല്‍ ഫെര്‍ ണാണ്ടസ് ആര്‍ടൈം, ഭാരത സന്ദര്‍ശ നത്തിനിടെ കേരളത്തില്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ കുടുംബാംഗങ്ങളു മായി കൂടിക്കാഴ്ച നടത്തി. യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന സലേഷ്യന്‍ വൈദി കനായ ഫാ. ഉഴുന്നാലില്‍ അടുത്തി ടെയാണ് മോചിതനായത്. കേരളത്തി ലെത്തിയ സലേഷ്യന്‍ സഭാ മേധാ വിയുടെ പ്രഥമ പരിപാടിയായി ക്രമീ കരിച്ചിരുന്നത് ഫാ. ഉഴുന്നാലിലിന്‍റെ കുടുംബാംഗങ്ങളുമൊത്തു ള്ള കൂടിക്കാഴ്ചയായിരുന്നു. അതിനുശേഷം ബാംഗ്ലൂരി ലേക്ക് പോയ അദ്ദേഹം സ ലേഷ്യന്‍ സഭാസ്ഥാപനമായ ക്രിസ്തു ജ്യോതിയുടെ സു വര്‍ണജൂബിലി ആഘോഷ ങ്ങളില്‍ പങ്കെടുത്തു. തുടര്‍ ന്ന് ദക്ഷിണേഷ്യയിലെ സലേ ഷ്യന്‍ പ്രൊവിന്‍ഷ്യലുകളു മായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Leave a Comment

*
*