കാലടി: കഴിഞ്ഞ അഞ്ഞൂറോളം വര്‍ഷങ്ങള്‍ ആ ദ്ധ്യാത്മികതയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഇഗ്നേഷ്യസ് ലൊയോളുടെ 'ആദ്ധ്യാത്മികസാധന' പ്രകാരം അല്മായര്ക്കു കാലടി സമീക്ഷയില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന നിശ്ശബ്ദ ധ്യാനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജെ. പുളിക്കല്‍, 9447156556.