ഏകം ദമ്പതി ധ്യാനം

തൃശൂര്‍: കാല്‍വരി ആശ്രമത്തിലെ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. പീറ്റര്‍ പഞ്ഞിക്കാരന്‍ & ഏകം ടീം സെപ്റ്റംബര്‍ മാസം നയിക്കുന്ന ഏകം ദമ്പതിധ്യാനം വഴി കുടുംബജീവിതം കൂടുതല്‍ ഊഷ്മളതയും സുതാര്യതയും ഹൃദയാത്മബന്ധവും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു.'ഏകം ദമ്പതിദര്‍ശന ധ്യാനം എല്ലാ വെള്ളിയാഴ്ചകളിലും രണ്ടു മണിക്ക് ആരംഭിച്ച് ഞായറാഴ്ച നാലു മണിക്ക് സമാപിക്കുന്നു. ഇരിഞ്ഞാലക്കുട, തൃശൂര്‍, മാനന്തവാടി, ഇടുക്കി രൂപതകളില്‍ നടത്തുന്നു. കട്ടപ്പനയില്‍ അസ്സിസി ധ്യാനകേന്ദ്രം സെ പ്റ്റംബര്‍ 2, 3, 4 തീയതികളിലും കല്ലേറ്റുംകര, ഇരിഞ്ഞാലക്കുട PACS സെപ്റ്റംബര്‍ 9,10,11 തീയതികളിലും, ചിയ്യാരം, തൃശൂര്‍ ഗലീലി ധ്യാനകേന്ദ്രം സെപ്റ്റംബര്‍ 16, 17, 18 തീയതികളിലും മാനന്തവാടി, ബോയ്‌സ് ടൗണ്‍ കേന്ദ്രം 23, 24,25 തീയതികളിലും നടത്ത പ്പെടുന്നു. ബുക്കിംഗ്: 9995238683, 9072011772, 73, 74.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org