കൗണ്‍സലിങ് സ്‌കില്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കോഴിക്കോട്: മേരിക്കുന്ന് പിഎംഒസിയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ ആറു മാസത്തെ കൗണ്‍സലിങ് സ്‌കില്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആഗസ്റ്റ് 27-ന് ആരംഭിക്കും. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേര്‍ക്കാണ് പ്രവേശനം. കൗണ്‍സലിങ് സൈക്കോളജിസ്റ്റ് ഫാ. കുര്യന്‍ പുരമഠമാണ് കോഴ്‌സ് ഡയറക്ടര്‍. വിവരങ്ങള്‍ക്ക്: 9037379180, 0495-2731056.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org