പേരന്റിംഗ് ധ്യാനം

കാലടി: ജീവാലയ ഫാമിലി പാര്‍ക്കില്‍വച്ച് 2016 ആ ഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 28-ാം തീയതി വൈകീട്ട് 4.30 വരെ കുടുംബധ്യാനം (പേരന്റിംഗ് ധ്യാനം) നടത്തുന്നു. സ്വന്തം മക്കളെ കൂടുതല്‍ മനസ്സിലാക്കുവാനും അവരുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുവാനും പേരന്റിംഗ് ധ്യാനം സഹായിക്കും. 5 വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഈ ധ്യാനത്തില്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495950055, 9387074649.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org