ഫാ. ഷാജി സ്റ്റീഫന്‍ ജീസസ്സ് ഫ്രറ്റേണിറ്റി ഡയറക്ടര്‍

ഫാ. ഷാജി സ്റ്റീഫന്‍ ജീസസ്സ് ഫ്രറ്റേണിറ്റി ഡയറക്ടര്‍

കൊച്ചി: ഫാ. ഷാജി സ്റ്റീഫന്‍ ഒഡിഇഎം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ്, പീസ് & ഡവലപ്മെന്‍റ് കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീസസ്സ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടറായി ചുമതലയേറ്റു. കൊല്ലം രൂപതാംഗമായ ഫാ. ഷാജി സ്റ്റീഫന്‍ കൊച്ചി രൂപതയിലെ കാരുണ്യമാതാ സഭയിലെ അംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org