മംഗലപ്പുഴ സെമിനാരിയില്‍ പുസ്തകമേള

മംഗലപ്പുഴ സെമിനാരിയില്‍ പുസ്തകമേള

ആലുവ: മംഗലപ്പുഴ സെന്‍റ് ജോസഫ് സെമിനാരിയില്‍ എസ്എച്ച് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 96-ാമത് പുസ്തകമേള റെക്ടര്‍ ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനില്ക്കുന്ന പുസ്തകമേള ജൂലൈ 15-ന് അവസാനിക്കും. ബൈബിള്‍, വിശുദ്ധരുടെ ജീവചരിത്രങ്ങള്‍, സഭാപ്രബോധനങ്ങള്‍, കുടുംബം, മനഃശാസ്ത്രം, ഇത ര സാഹിത്യശാഖകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവി ധ പ്രസാധകരുടെ പുസ്തകങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org