“മാനസികാരോഗ്യ പരിപോഷണത്തിനായി” മനഃസൗഖ്യ

“മാനസികാരോഗ്യ പരിപോഷണത്തിനായി” മനഃസൗഖ്യ

വയനാട്: ജില്ലയുടെ മാനസികാരോഗ്യ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ചെന്നലോട് ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സാമൂഹി ക റേഡിയോ മാറ്റൊലിയും സംയുക്തമായി നടത്തുന്ന മനഃസൗഖ്യ-മാനസികാരോ ഗ്യബോധവത്കരണ പരമ്പ രയ്ക്ക് തുടക്കം കുറിച്ചു. മാ നസികാരോഗ്യ അവബോ ധം, പരിപാലനം, പരിപോ ഷണം എന്നിവയാണ് ഈ പ്രക്ഷേപണപരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വെ ള്ളിയാഴ്ചകളിലും വൈകു ന്നേരം എട്ടു മണിക്ക് പരി പാടി പ്രക്ഷേപണം ചെയ്യും. മനഃസൗഖ്യ റേഡിയോ പ്ര ക്ഷേപണ പരമ്പരയുടെ ഔ ദ്യോഗികമായ ഉദ്ഘാടനം ലൂയീസ് മൗണ്ട് മാനസികാ രോഗ്യകേന്ദ്രം അഡ്മിനി സ്ട്രേറ്റര്‍ സി. ഗ്രേസി അദ്ധ്യ ക്ഷത വഹിക്കുന്ന യോഗ ത്തില്‍ വയനാട് ജില്ലാ മെ ന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ആര്‍. ഉദ് ഘാടനം നിര്‍വ്വഹിച്ചു. ഡോ. ചന്ദ്രന്‍ മുഖ്യപ്രഭാഷണവും ഡോ. ലിന്‍ജോ വിഷയാവ തരണ പ്രഭാഷണവും നട ത്തി. മാറ്റൊലിക്കൂട്ടം കേന്ദ്ര സമിതി പ്രസിഡന്‍റ് ഷാ ജന്‍ ജോസ്, സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍, ഫാ. സന്തോഷ് കാവുങ്കല്‍, ഫാ. മനോജ് കാ ക്കോനാല്‍, ഫാ. ജസ്റ്റിന്‍ മു ത്താനിക്കാട്ട്, സിന്ധു ജ സ്റ്റിന്‍, നിഖില്‍ അബ്രഹാം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org