മികച്ച നേട്ടം

മികച്ച നേട്ടം

പെരിന്തല്‍മണ്ണ: മലപ്പുറം സെഞ്ച്വറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യു.ആര്‍. ഉത്തര നാലു കിരീടം സ്വന്തമാക്കി. അണ്ടര്‍ 19 ഗേള്‍സ് സിംഗിള്‍സിലും ഡബിള്‍സിലും വിനിതാവിഭാഗം സിംഗിള്‍സിലും ഡബിള്‍സിലും ചാമ്പ്യന്‍പട്ടം ഈ മിടുക്കി നേടി. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ ഉത്തര പെരിന്തല്‍ മണ്ണ കോസ്‌മോപോളിറ്റന്‍ ക്ലബ് താരവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org