മെഡല്‍ നേടി

മെഡല്‍ നേടി

മതിലകം: വെമ്പല്ലൂര്‍ എംഇഎസ് ആസ്മാബി കോളജില്‍ നിന്നും ബിഎസ്‌സി (മാത്ത്‌സ്) ഉന്നത വിജയം നേടി ഗോള്‍ഡ് മെഡലിന് അര്‍ഹയായ ജിഷ ജോണി. മതിലകം സെന്റ് ജോസഫ് സിറിയന്‍ പള്ളി ഇടവകാംഗവും പെരിങ്ങോട്ടുകാരന്‍ ജോണി-ഉഷ ദമ്പതികളുടെ മകളുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org