രണ്ടു കോടി ജപമാല സമര്‍പ്പിക്കുന്നു

ഇരിങ്ങാലക്കുട: ഫാത്തിമ ദര്‍ശനത്തിന്‍റെ വാര്‍ഷികത്തില്‍ രണ്ടു കോടി ജപമാല ചൊല്ലി സമര്‍പ്പിക്കുന്നു. കൂദാശകള്‍ അതിന്‍റെ പരിപൂര്‍ണതയില്‍ സംരക്ഷിക്കപ്പെടേണ്ടതിനും പുരോഹിതര്‍ക്കു പ്രത്യേക സംരക്ഷണം ലഭിക്കുന്നതിനു പരി. കന്യാമറിയത്തിന്‍റെ വില ഹൃദയത്തിന്‍റെ സുനിശ്ചിത വിജയത്തിനും വേണ്ടിയാണു ജപമാലസമര്‍പ്പണം. 2017 ഒക്ടോബര്‍ 13-നു മുമ്പായി ചൊല്ലാന്‍ സാധിക്കുന്ന ജപമാലകളുടെ എണ്ണം അറിയിക്കേണ്ടതാണ്. ഈ സഖ്യത്തില്‍ ചേര്‍ന്നു ജപമാല ചൊല്ലുന്നവരുടെ നിയോഗങ്ങള്‍ക്കായി ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ക്കു ഫാ. ഫ്രാന്‍സിസ്, ഏഴാനിക്കാട്ട് എംഎസ്ടി, ഫോണ്‍: 9496288133, 9447193175, 9446880301.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org