വാര്‍ഷികം

ഒല്ലൂര്‍: സെന്റ് വിന്‍സെന്റ് ഡി പോള്‍ തയ്യല്‍ പരിശീലനകേന്ദ്രം 29-ാം വാര്‍ഷികവും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. ഫാ. ജോണ്‍ അയ്യങ്കാനയില്‍ ദേശീയപതാക ഉയര്‍ത്തി. പി.ഡി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. യു.എം. റാഫേല്‍, വില്‍സണ്‍ അക്കര, കെ.പി. ദേവസി, സീലിയ മാപ്രാണി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും മധുരപലഹാരവിതരണവും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org