വിധവാ ധ്യാനം

വിധവാ ധ്യാനം

കാലടി: എറണാകുളം – അങ്കമാലി അതിരൂപതയി ലെ യൂദിത്ത് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ 65 വയസ്സി നു താഴെ പ്രായമുള്ള വിധവകള്‍ക്കായി 2016 ജൂലൈ 15-ാം തീയതി വെള്ളിയാ ഴ്ച വൈകിട്ട് 5.30 മുതല്‍ ജൂലൈ 17-ാം തീയതി ഞാ യറാഴ്ച വൈകിട്ട് 4.30 വരെ കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ വച്ച് താമസിച്ചു ള്ള ധ്യാനം നടത്തുന്നതാണ്. ബുക്കിംഗിനും, മറ്റു വി ശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: -08907656762, 9400929111, 9387074649.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org