വിവരാവകാശ നിയമം: സെമിനാര്‍

വിവരാവകാശ നിയമം: സെമിനാര്‍

കൊച്ചി: വിവരാവകാശ നിയമം പ്രബലമായതോടെ എങ്ങനെ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാം എന്നാ ണ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതെന്ന് മുഖ്യവിവരാവകാ ശ കമ്മീഷണര്‍ വിന്‍സെന്‍ എം. പോള്‍ അഭിപ്രായപ്പെ ട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍, ആന്‍റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ ്, സെന്‍റ് തെരേസാസ് കോളജ് സോ ഷ്യോളജി വിഭാഗം, കണ്‍ സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവരാവകാശനിയമം പ്രതീക്ഷകളും വെ ല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അ ദ്ദേഹം.
അഡ്വ. ഡി.ബി. ബിനു മോഡറേറ്ററായിരുന്നു. തുടര്‍ ന്ന് നടന്ന സംവാദങ്ങളില്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., ഡോ. എസ്. ഡി. സിങ്ങ്, അഡ്വ. എം. ആര്‍. രാജേന്ദ്രന്‍ നായര്‍, എ. അയ്യപ്പന്‍ നായര്‍, ഡോ. രാധാകൃഷ്ണന്‍ നായര്‍, ഉ ണ്ണികൃഷ്ണന്‍, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org