ത്രിദിന ഇന്റര്‍നാഷണല്‍ വെബിനാര്‍

ത്രിദിന ഇന്റര്‍നാഷണല്‍ വെബിനാര്‍

തൃശ്ശൂര്‍: മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ "ലൈറ്റ് മൈ ഫയര്‍" എന്ന ത്രിദിന ഇന്റര്‍നാഷണല്‍ വെബിനാര്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു ജോര്‍ജ് വാഴയില്‍ ഉദ്ഘാടനം ചെയ്തു. ആസ്‌ട്രേലിയ സിക്‌ടെല്‍ ഒപ്‌ടെസ് ലിമിറ്റഡ് സൊലൂഷന്‍ ആര്‍ക്കിടെക്റ്റ് ജീവാസ് വി, യുകെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഏര്‍ളി സ്റ്റേജ് റിസര്‍ച്ചര്‍ ജലീന സണ്ണി, ഇന്ത്യയിലെ ക്യൂബ്രികസ് സി ഇ ഒ രാകേഷ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാര്‍ നടത്തിയത്. പ്രിന്‍സിപ്പാള്‍ അഡ്വ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. റവ. ഡോ. ലാലു ഓലിക്കല്‍, മീന ജോസ് കൊമ്പന്‍, പ്രവീണ്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org