ദളിത് ക്രൈസ്തവ വിഷയം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

Indian Dalit - untouchable - Christians and Muslims sit in the rain during a protest rally against the National Commission for Scheduled Castes and Scheduled Tribes for its recent rejection of the demand for reservation for Dalit Christians and Muslims, in New Delhi on August 1, 2012.  Thousands of protestors, church leaders, nuns, bishops and priests of the National United Christian Forum demanded that the United Progressive Alliance (UPA) government grant equal rights and reservation for the Dalit Christians and Muslims.   AFP PHOTO/RAVEENDRAN

ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ സം ബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പട്ടികജാതി വികസനവകുപ്പ് മന്ത്രി എന്നിവരെ നേരിട്ടു കണ്ടു നിവേദനം നല്‍കാന്‍ സൗത്ത് ഇ ന്ത്യന്‍ ദളിത് കാത്തലിക് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയോ ഗം തീരുമാനിച്ചു. ദളിത് ക്രൈസ്തവരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹയര്‍സെക്കന്‍ഡറി, ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന തിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജയിംസ് ഇലവുങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിന്‍ മാത്യു, ഷിബു ജോസഫ്, സി.സി. കുഞ്ഞുകൊച്ച്, ടി.ജെ. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org