ഓണത്തിനു നാം കേട്ട പൂവിളികള്‍ മറന്നുവോ? മൊബൈല്‍ കമ്പനികള്‍ മാടിവിളിച്ചു: ‘ഫോണോണം.” കാര്‍ ഡീലര്‍മാര്‍ ലക്ഷങ്ങള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചുകൊണ്ടു കാറിക്കരഞ്ഞു: “കാറോണം.” തുണിക്കടകള്‍ ആര്‍ത്തുവിളിച്ചു: “തുണിയോണം.”
കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഇനി രക്ഷ വേണമെങ്കില്‍, ഓഹരിക്കച്ചവടത്തിനിറങ്ങുക. കാരണം സമ്പദ്മേഖലയിലെ മാന്ദ്യമെന്നു കേട്ടപ്പോള്‍ത്തന്നെ ധനമന്ത്രി ഓഹരികച്ചവടത്തിന് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് ശഠേന്നു പിന്‍വലിച്
എന്തുകൊണ്ട് വീണ്ടും പ്രളയം? ഔദ്യോഗികമായ മറുപടി ഇങ്ങനെ: കാലാവസ്ഥാ വ്യതിയാനം. എത്ര കൃത്യമായ മറുപടിയല്ലേ? എന്നാല്‍ കാലാവസ്ഥ ഇതുപോലെ കൊലച്ചതി ചെയ്തതിനു കാരണമെന്തെന്ന രണ്ടാമത്തെ ചോദ്യത്തിന് ഉഴപ്പാര്ന്ന ഉത്തരമാണ് അധികൃതര്‍
ചില പ്രസ്ഥാനങ്ങളിലെ അണികള്‍ അങ്ങനെയാണ്. അവര്‍ ഇരിക്കുന്ന കൊമ്പല്ല, മരംതന്നെ വെട്ടിവീഴ്ത്തും. വെട്ടിനിരത്തല്‍ എന്ന പ്രയോഗം ഒരുകാലത്തു വലിയ ഇമേജുള്ള പദമായിരുന്നു. വയല്‍ നികത്തി വാഴവച്ചാലും റബര്‍ നട്ടാലും അതെല്ലാം വെട്ടി
സങ്കടമുണ്ട്. ഇന്ത്യയിലെ തൊഴില്‍രഹിതരെക്കുറിച്ച് ചിന്തിക്കാനോ പറയാനോ ഇന്ന് ആരുമില്ല. നിയമപരമായി ശരിയാണെങ്കിലും കെഎസ്ആര്‍ടിസി പത്തിലേറെ വര്‍ഷക്കാലം ‘ജോലി നല്കിയ’ താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ സങ
ആന്റണി ചടയംമുറി ഇലക്ഷന് ഫലത്തെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണ് എവിടെയും. എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യമാണ് കേരളത്തില്‍ സി. പി.എം. നേതാക്കളുടെ ഉള്ളിലുയരുന്നത്. കേന്ദ്രം പിടിച്ച ബി.ജെ.പി.യാകട്ടെ കേരളത്തില്‍ അക്കൗണ്ട് തുറക
സംഘപരിവാരവും അനുകൂലികളും പറയുന്നതു ഭാരതത്തില്‍ ഹിന്ദുരാഷ്ട്രം നിലവില്‍ വന്നാല്‍ രാജ്യത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ആദര്‍ശരാഷ്ട്രം ഉടലെടുക്കുമെന്നുമാണ്. ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദുക്കള്‍ മാത്രമേയുണ്ടാകൂ; മുസ
മാവേലി നാട്ടിലെ രാജാവായിരുന്നു, ആജാനുബാഹുവും. വാമനന് കുറുകിയ മനുഷ്യന്. കാല്പാദങ്ങള് വളരെ ചെറുതായിരുന്നിരിക്കണം. അതുകൊണ്ടു വാമനന് മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍ മാവേലി ഗൗനിച്ചതേയില്ല. പിന്നെ വാമനനങ്ങു വളര്‍ന്നു വലുത
അമലയില്‍ കാര്‍ഡിയാക് എം.ആര്.ഐ. ആരംഭിച്ചു
വിരമിച്ച ആര്‍ച്ചുബിഷപ് സഹവികാരിയായി ഇടവക ശുശ്രൂഷയില്‍