Latest News
|^| Home -> ചിന്താജാലകം

ചിന്താജാലകം

അമ്മയെ തിരിച്ചറിയാത്തത് എന്തുകൊണ്ട്?‍

പോള്‍ തേലക്കാട്ട് കോവിഡ്-19 ന്റെ കാലമാണ്. ഒരു വസന്തയുടെ കഥയാണ് സോഫോക്ലീസ്സിന്റെ ഈഡിപ്പസ് രാജാവ്. തേബസ് എന്ന രാജ്യം വസന്തയിലായി. ഒന്നും വിളയുന്നില്ല, ആടുമാടുകള്‍ പെരുകുന്നില്ല, സ്ത്രീകള്‍ വന്ധ്യകളായിരിക്കുന്നു. വസന്തയുടെ കാരണക്കാരിയായ യക്ഷി (Sphinx) ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നാട്ടുകാര്‍ക്കാര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വിദേശിയായ ഈഡിപ്പസ് യക്ഷിയെ നേരിട്ടു; ഉത്തരം പറഞ്ഞു, വസന്തയകന്നു. അയാള്‍ അവിടെ രാജാവായി; മുന്‍രാജാവിന്റെ രാജ്ഞിയെ വിവാഹം ചെയ്തു. പിന്നീട് ഉണ്ടായ വസന്തയില്‍ രാജാവ് ബലിയാടാക്കപ്പെട്ടു. കണ്ണുകുത്തി അന്ധനായി വിദേശത്ത് അലയുന്നവന്‍ പഴയ […]