1942 നവംബര്‍ 30-ാം തീയതി ഔഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നാസികള്‍ കൊന്ന 29 വയസ്സുകാരി യഹൂദ യുവതിയാണ് ഏറ്റി ഹില്ലേസും. കൊല്ലപ്പെടുന്നതിനുമുമ്പ് അവര്‍ എഴുതിയ പ്രാര്‍ത്ഥനയിലെ ഒരു വാചകം ഉദ്ധരിക്കട്ടെ. “നിനക്ക് (ദൈവത്
ലക്ഷക്കണക്കിനു യഹൂദരെ കൊന്ന നാസി ഐക്മാന് വെറും സാധാരണക്കാരനായിരുന്നു എന്ന് അയാളുടെ വിസ്താരത്തിനു സാക്ഷിയായ ആ കഥയെഴുതിയ അന്ന ആര്ഡനെറ്റ് അഭിപ്രായപ്പെട്ടു. തിന്മ സാധാരണമാണ് എന്നാണ് അവര്‍ പറയുന്നത്. എന്തുകൊണ്ട്? തിന്മ ച
“എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?” ഇതു യേശുവിന്റെ കുരിശില്‍ കിടന്നുള്ള നിലവിളിയാണ്. ഇതാണ് ഏതു മനുഷ്യന്റെയും ഏറ്റവും ദുസ്സഹമായ പ്രാണവേദന – ദൈവമില്ലാത്ത ദുഃഖം. ഈ വേദനിയില്‍ നിരാശനായി ആകാശ
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളതു പുതിയൊരു ലോകം എന്ന മുദ്രാവാക്യം പരിചിതമാണ്. പുതിയൊരു ലോകത്തിനുവേണ്ടി വിലങ്ങുകള്‍ പൊട്ടിച്ചെറിയുക എളുപ്പമല്ല. കാരണം അവ അത്രമാത്രം സ്വയം തീര്‍ത്തതും വിശുദ്ധമായ ബന്ധങ്ങളും വസ്
പോള്‍ ക്ലി 1921-ല്‍ വരച്ച “ചരിത്രത്തിന്റെ മാലാഖ” എന്ന ചിത്രത്തെക്കുറിച്ചു വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്ന യഹൂദന് എഴുതി: “പുതിയ മാലാഖ” എന്ന ക്ലിയുടെ ചിത്രം ദൃഷ്ടി ഉറപ്പിച്ചു ധ്യാനിച്ചു നില്ക്കുന്നതില്നിന്നു, ദൃഷ്ടി പ
പുഴയോരം, കടലോരം എന്നൊക്കെ നാം പറയുന്നു. ഓരത്തില് ജീവിക്കുക എന്നതു വെള്ളത്തിലുമല്ല കരയിലുമല്ലാത്ത ജീവിതമാണ്. ഓരത്താക്കുക എന്നാല്‍ അവിടെയുമല്ല, ഇവിടെയുമല്ലാത്ത സ്ഥിതിയാണ് – എന്നാല്‍ അവിടെയുമാണ് ഇവിടെയുമാണ്. അകത്തുമല്
“മോസസ് ദൈവത്തിന്റെ മുഖം (പുറ. 33:22) അഥവാ ആ “മഹത്ത്വം” (പുറ. 33:18) കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അത് അവനു നിഷേധിക്കപ്പെട്ടു. ദൈവദര്‍ശനം അനുസരിച്ച് “പിന്നില്‍ നിന്നു മാത്രം. “ദൈവത്തിന്റെ പിന്നില്‍, ദൈവത്തിന്റെ പോക്കിന്റെ വഴ
എസ്തര് എന്ന ബൈബിള്‍ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തില്‍ അതില്‍ പ്രതിപാദിക്കപ്പെടുന്ന ഏകാധിപതിയും ഹിറ്റ്ലറിനെപ്പോലുള്ള ആധുനിക പ്രതിഭാസങ്ങളും ഉണ്ടാകുന്നതു രക്ഷകന്റെ വരവു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് എന്ന് എമ്
ദളിത് ക്രൈസ്തവ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി
ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കി-മാര്‍ മാത്യു മൂലക്കാട്ട്