“ഭക്തിയുടെ കുറ്റം” എന്നതു സോഫോക്ലിസിന്റെ ആന്റിഗണിയുടെ കഥയിലേതാണ്. “ദൈവങ്ങള്‍ ആദരിക്കുന്നത് ആദരിക്കുക” എന്ന വഴി സ്വീകരിച്ചപ്പോള്‍ അതു രാജാവിനോടു ധിക്കാരമായി മാറി. കാരണം രണ്ടു സഹോദരന്മാര് തമ്മില്‍ത്തല്ലി, രണ്ട
സോറണ് കീര്‍ക്കെഗോര്‍ (1813-1855) ഡെന്മാര്ക്കിലെ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം എഴുതി, ഇവിടെ “എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതു ക്രൈസ്തവികത ക്രൈസ്തവസാമ്രാജ്യത്തില്‍ പ്രവേശിപ്പിക്കുകയാണ്.” ഡെന്മാര്ക
ഖുര്‍-ആനില്‍ പരാമര്‍ശിക്കുന്ന ഒരു കഥയെ നാടകമാക്കിയതു തഫിക്ക് അല്‍-ഹക്കിം (1898-1987) എന്ന ഈജിപ്തുകാരനാണ്. എഫേസൂസിലെ ഏഴു ക്രൈസ്തവ യുവാക്കന്മാര് ഡേഷ്യസ് ചക്രവര്‍ത്തിയുടെ മതപീഡനം ഭയന്ന് താര്‍സൂസിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു
മോസസിനു ലഭിച്ച വെളിപാടിന്റെ കാതല്‍ ദൈവം ഇവിടെ ഇല്ല എന്നതാണ്. ഇതു ലോകമാണ്, ദൈവമല്ല. ഇതു ദൈവസൃഷ്ടി മാത്രമാണ്. ദൈവത്തിന് ഇവിടെ വിഗ്രഹങ്ങളുണ്ടാക്കരുത്. അതിനര്‍ത്ഥം മനുഷ്യന് ഇവിടെ ദൈവത്തെ ഉണ്ടാക്കരുത്. ഉണ്ടാക്കിയാല്‍ അതു ദൈ
“യുദ്ധമാണ് എല്ലാറ്റിന്റെയും പിതാവും രാജാവും” ഹെരാക്ലീറ്റസിന്റെ വാചകം അന്വര്‍ത്ഥമാക്കുന്നതാണ് എല്ലാക്കാലങ്ങളും. പ്രതിയോഗി എന്ന പച്ചയായ ജീവിതയാഥാര്‍ത്ഥ്യം കീഴടക്കണം. ഒരുവന്റെ കാമവഴി പ്രതിയോഗിയുടെ പിന്നാലെയാണ്.
“അമേദി അല്ലെങ്കില്‍ ഇതെങ്ങനെ ഒഴിവാക്കും?” എന്നതു റുമേനിയക്കാരനും പിന്നീടു ഫ്രഞ്ചു പൗരനുമായ യൂജിന്‍ അയെനെസ്കോ(1909-1994)യുടെ നാടകത്തിന്റെ പേരാണ്. മദ്ധ്യവയസ്കനായ അമേരിയുടെയും ഭാര്യ മഗ്ദലിന്റെയും സാധാരണവും ചെറുതുമായ ഫ്ള
വ്യക്തികള്‍ക്ക് മനഃസാക്ഷി ഭാരമായി അനുഭവപ്പെടാം. കാരണം മനഃസാക്ഷി കുറ്റപ്പെടുത്തുന്നു; ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. അതു സൃഷ്ടിക്കുന്ന കുറ്റബോധത്തിന്റെ വ്രണം സകല നേരവും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. മനഃസാക്ഷിയോടു
ഓടിക്കിതച്ചു നഗര ഓഫീസിലെത്തിയ സ്ത്രീ പറഞ്ഞു: “വഴിനീളെ ഒരു കാണ്ടാമൃഗം എന്റെ പിന്നാലെ വരുന്നു…” കാണ്ടാമൃഗം ഓഫീസിലെ കോവണി കയറുന്ന സ്വരം. നഗരത്തിന്റെ അഗ്നിശമന വിഭാഗത്തില്‍ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു. പക്ഷേ, അവര്‍ വ
ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കി-മാര്‍ മാത്യു മൂലക്കാട്ട്
ഒരു മാര്‍പാപ്പ മാത്രമേ ഉള്ളൂവെന്നു ബെനഡിക്ട് പതിനാറാമന്‍