”നാം എല്ലാവരുടെയും പിതാവു യുദ്ധമാണ്” – ഹെരാക്ലിറ്റസ് ക്രിസ്തുവിനുമുമ്പ് എഴുതി. ജീവിതം ഒരേസമയം യുദ്ധവും അതോടൊപ്പം സന്തുലനത്തിന്റെ സമാധാനവുമാണ്. വിരുദ്ധ ശക്തികള്‍ നമ്മിലുണ്ട്; അകത്തും പുറത്തും. ദിനരാത്രങ്ങള്‍, കറുപ
”ബുദ്ധി ദൈവത്തെ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ ധാരണകള്‍ ഒന്നിനും അത് കഴിയാത്തതായി ഭവിക്കുന്നു. ദൈവഹിതത്തില്‍നിന്നുള്ള നടപടി പരിഗണിക്കുമ്പോള്‍ അറിവ് അജ്ഞതയായി മാറുന്നു. ദൈവത്തിന്റെ വിശേഷണ ങ്ങള് പൊക്കിപ്പറയാന്‍ നാവു
വസ്തു-തയും ധാര-ണയും തല്മ്മി-ലുല്ല� പൊ-രു-ല്‍ത്ത-മാണു സത്യം എല്‍ന്ന പര-ല്മ്പ-രാ-ഗത ില-പാ-ടിനെ തിരു-ല്‍ത്തി-ല്െക്കാല്�ു ഹൈഡ-ഗല്ല� സത്യ-ല്‍ത്തി ു പുതിയ കാഴ്ച-ല്പ്പാടു നല്കി. പൂ വിരി-യു-ല്‍ന്ന-തു-പോലെ സത്യം വെളി-വാ-കു-ക-യാ-ണ്.
ഭാഷയുടെ വലയിലായിരിക്കുന്നവരാണു നാം. ഭാഷയിലാകുക എന്നാല്‍ പരസ്പരം ബന്ധത്തിലാകുകയാണ്. ഈ ഭാഷണബന്ധം ആര്‍ക്കും നിയന്ത്രിക്കാനോ വരുതിയിലാക്കാനോ സാദ്ധ്യമല്ല. നാം സ്വയം പര്യാപ്തരാണ് എന്ന ആശയം തകര്‍ക്കുന്നതു ഭാഷയാണ്. അസ്തിത്വം
കൊടുങ്കാറ്റ് കഴിഞ്ഞപ്പോള്‍ മരച്ചുവട്ടില്‍ നിന്ന് എന്തുമാത്രം ഇലകളാണു കാറ്റ് അകാലനിര്യാണത്തിനു കാരണക്കാരനായത്, ഒരു കൊമ്പ് ഒടിഞ്ഞുവീണു. വലിയ മരം. അതു വട്ടം പിടിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. പക്ഷേ, ഒതുങ്ങിയില്ല കൈകളില്‍
മോസസ് മുള്‍പ്പടര്‍പ്പില്‍ നിന്നു വിളികേട്ടു. അതുപോലുള്ള കേള്‍വികള്‍ പണ്ടു കവികള്ക്കുണ്ടായിട്ടുണ്ട്. കല്ലിന്റെയും മരക്കുറ്റിയുടെ മുളയുടെയും പിന്നില്‍നിന്നു കവികള്‍ കേട്ടശബ്ദം കവിതയായിട്ടുണ്ട്. ലോകത്തിന്റെ ഭൗതിക
“ദൈവം മനുഷ്യന് അ സഹ്യമാണ്. ഇലകളുടെ ചെ റിയ മര്മ്മരങ്ങളില്പോലും ദൈവം അവരെ ഭയപ്പെടുത്തുന്നു. അവര്‍ ദൈവത്തില്നിന്ന്ഓടി മാറുന്നു. അതുമൂലം അവ രുടെ വഷളായ ചിന്ത തുറന്നു കാണിക്കപ്പെടുന്നു.” ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നു
“ഏഴാം ദിവസം നമ്മള് തന്നെയായിരിക്കും” ( Dies Septimus nos ipsi erimus ) എന്ന് എഴുതിയതു വി. അഗസ്റ്റിനാണ്. സൃഷ്ടിയുടെ ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നാണല്ലോ ഉത്പത്തിക്കഥ പറയുന്നത്. അങ്ങനെ സൃഷ്ടി കഴിഞ്ഞു ദൈവം വിശ്രമിച്ചപ്പോള്‍ സൃഷ്ടിയുടെ ല
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി