“അവന് കടലിനു മീതെ നടന്നുവരുന്നതു കണ്ടു ശിഷ്യന്മാര് പരിഭ്രാന്തരായി. ഇതാ ഭൂതം എന്നു പറഞ്ഞു നിലവിളിച്ചു” (മത്താ. 14:26). “എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ” (ലൂക്ക 24:39). യേശുവിനെഭൂതമായി ശിഷ്യന്മാര് തെറ
മരണം ഉദ്ഘാടനം ചെയ്യുന്നതു വിലാപത്തിനാണ്. വിലാപം സമയബന്ധിതപരിപാടിയല്ല; അതിന് അവസാനവുമില്ല. വിലാപത്തിലാണു മനുഷ്യന്റെ സാത്വികഭാവം വെളിച്ചത്താകുന്നതും. മരിച്ചവനെ സംരക്ഷിക്കുന്നതു വിലാപത്തിലാണ്. മരിച്ചവന്റെ ഇടം നഷ്ടമാ
“കല അതിരു വിടുന്നു; പ്രകൃതിയുടെ അത്യുത്തമസൃഷ്ടിയെ അനുകരിക്കുന്നു. മഹാനായ ലെവിയാത്തന്‍ എന്നതു സംസ്ഥാനം അഥവാ രാജ്യമാണ്; കല സൃഷ്ടിച്ച കൃത്രിമമനുഷ്യന്‍” 1660-ല്‍ തോമസ് ഹോബ് എഴുതി. ഈ ഭീകരസത്വമാണു രാഷ്ട്രീയമായി മാറുന്നത്. കടല
ക്രിസ്തുവിന്റെ ജീവിതത്തിന്റെ അന്ത്യം വിലാപത്തിലായിരുന്നു. കുരിശില്‍ കിടന്നവന് നിലവിളിച്ചു. എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു? ക്രിസ്തുസംഭവത്തിന്റെ വെളിപാടിന്റെ അവസാന വാക്ക്. യേശുക്രിസ്തു
നാലാം നൂറ്റാണ്ടിലെ ക്രൈസ്തവസന്ന്യാസത്തില്നിന്ന് ഒരു കഥ. കൊവേന്തയെ അഥവാ സന്ന്യാസത്തെ തന്നെത്തന്നെ നഷ്ടമാക്കാനുള്ള ഇടമായിട്ടാണല്ലോ കാണുന്നത്. വിഡ്ഢിയായ ഒരു കന്യാസ്ത്രീയുടെ കഥ. അവള്‍ക്കു ഭ്രാന്തുമുണ്ടായിരുന്നു. ഭ്രാന
ഈ വാചകം മഗ്ദലേന മറിയം തോട്ടക്കാരന് എന്നു കരുതിയവനോടു പറയുന്നു (യോഹ. 20:15). കല്ലറയില്‍ അടക്കിയവനെ അന്വേഷിച്ചു വന്ന സ്ത്രീയുടെ വാക്കുകള്‍. ആരാണ് അവരെ വിശ്വസിക്കുക? അങ്കുശമില്ലാത്ത അംഗനയുടെ ജല്പനം. പക്ഷേ, ക്രൈസ്തവസഭയുടെ സുവിശ
ഈ പ്രപഞ്ചത്തിലെ ഭൂരിപക്ഷം ജീവാജീവികളും നിശ്ശബ്ദമാണ്. പൂ വിരിയുന്നതും പൂ വാടുന്നതും ഞാന്‍ കേട്ടു എന്നു പറയുന്നവന് വല്ലതും കേട്ടോ? ആന പ്രസവിക്കുന്നതും ആടു പ്രസവിക്കുന്നതും കേട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കണോ? പറയുന്നതു
ജര്‍മന്‍ സാഹിത്യകാരനായ ജി.ഇ. ലെ സ്സിംഗ് (1729-1781) രചിച്ച “വിജ്ഞാനിയായ നാഥാന്” (Nathan the Wise) എന്ന നാടകത്തില്‍ മൂന്നു മോതിരങ്ങളുടെ ഉപമ പ്രധാന കഥാപാത്രം പറയുന്നത്. മൂന്നാം കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു നാടകം. സുല്‍ത്താന്‍
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി