Latest News
|^| Home -> നോമ്പുകാല ചിന്തകൾ

നോമ്പുകാല ചിന്തകൾ

നോമ്പുകാല ചിന്തകള്‍‍

സി. മെര്‍ളിന്‍ ജേക്കബ് MLF സുപ്പീരിയര്‍ ജനറല്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കി ദൈവമെ, എനിക്ക് തെറ്റു പറ്റിപ്പോയി എന്ന് ഏറ്റു പറയുവാനും പരിത്യാഗത്തിന്‍റെയും പരിചിന്തനത്തിന്‍റെയും നാള്‍വഴികളിലൂടെ നടന്നുനീങ്ങുവാനും തിരുസഭ നമ്മെ നയിക്കുന്ന കാലമാണ് നോമ്പുകാലം. പാപവഴികള്‍ ഉപേക്ഷിച്ച് ദൈവകാരുണ്യത്തിന്‍റെ വഴിയെ യാത്ര ചെയ്യാന്‍ സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കാലം. ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും വഴി ദൈവത്തെ പ്രസാദിപ്പിക്കേണ്ട കാലം. നമ്മുടെ ഊണുമേശകള്‍ ദരിദ്രമാക്കികൊണ്ട് ദാനം ചെയ്യേണ്ട കാലം. പിതൃസ്നേഹത്തില്‍നിന്നും കുതറിയോടി സര്‍വ്വതും നഷ്ടപ്പെടുത്തി പാപത്തിന്‍റെ പന്നിക്കുഴിയില്‍ നിന്നും […]

Page 1 of 11