സഭയെ ക്രിസ്തു കാണുന്നത് വിശ്വാസികളുടെ ഒരു സംഘമായോ ഒരു മതസംഘടനയായോ അല്ല, സ്വന്തം മണവാട്ടി ആയിട്ടാണ്. അവിടുന്നു സഭയെ ആര് ദ്രമായി സ്നേഹിക്കുന്നു, സമ്പൂര്‍ണമായ വിശ്വസ്തത പുലര്‍ത്തുന്നു. നമ്മുടെ പോരായ്മകളും വഞ്ചനകളും നിലനി
നമ്മുടെ പക്കലുള്ളത് എത്ര നിസ്സാരമായിരുന്നാലും വിട്ടു നല്കുമെങ്കില് അതില്‍നിന്നു വലിയ ഫലങ്ങളുളവാക്കാന്‍ ദൈവത്തിന്റെ സ്നേഹത്തിനു സാധിക്കും. ദൈവത്തിന്റെ സര്‍വശക്തി നിര്മ്മിതമായിരിക്കുന്നതു സ്നേഹം കൊണ്ടു മാത്രമാ
പ്രത്യാശയെന്നത് കേവലം ശുഭാപ്തിവിശ്വാസത്തേക്കാള്‍ ഉപരിയാണ്. ദൈവത്തിന്റെ കരുതലിലും സ്നേഹത്തിലുമുള്ള ആഴമേറിയ വിശ്വാസമാണത്. എന്തൊക്കെ സംഭവിച്ചാലും ഈ പ്രത്യാശ ഇല്ലാതാകുന്നില്ല. കാരണം ദൈവത്തിന്റെ വിശ്വസ്തതയിലാണ് അതു വേ
ദൈവവുമായുള്ള നമ്മുടെ ബന്ധം വെറും സ്വകാര്യതലത്തില്‍ ഒതുങ്ങുന്നതല്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയിലൂടെ നാം മറ്റു സഹോദരങ്ങളുമായും കൂട്ടായ്മയിലായിരിക്കുന്നു. ഈ ദിവ്യജീവിതം വില്പനയ്ക്കുള്ള ഉത്പന
സുവിശേഷപ്രഘോഷണത്തില്‍ മനുഷ്യരുടെ വാക്കുകള്‍ ഫലപ്രദമാകുന്നത് വ്യക്തികളുടെ വാചാലത കൊണ്ടല്ല മറിച്ചു പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ കൊണ്ടാണ്. വാക്കിനെ ശുദ്ധീകരിക്കുന്നതും ഫലമണിയിക്കുന്നതും പരിശുദ്ധാത്മാവാണ്. ഒരു ലിഖിത
ജീവിതം എത്ര ദുഷ്കരമായി തീര്‍ന്നാലും പ്രത്യാശ കൈവിടരുത്. ആ പ്രത്യാശയെ ചിരിയിലൂടെ പ്രകാശിപ്പിക്കുകയും ചെയ്യുക. പുറപ്പാടു വേളയില്‍ മരുഭൂമിയില്‍ ഇസ്രായേല്‍ക്കാര്‍ വലിയ ദുരിതമനുഭവിച്ചു. ഉപേക്ഷിക്കപ്പെട്ടതായി കരുതിയ അവര്‍
വിശപ്പെന്ന മാരകവിപത്തിനെതിരായ പോരാട്ടത്തിനു ഭക്ഷണമാലിന്യത്തിനെതിരായ പോരാട്ടമെന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കാനില്ലാത്തവരോടു പുലര്‍ത്തുന്ന ക്രൂരമായ ഉദാസീനതയാണ് മാലിന്യം വെളിവാക്കുന്നത്. അവഗണനയുടെ ഏറ്റവും പരുക്
തിന്മയുടെ ശക്തി എത്ര വലുതാണെ ന്നു ഒരു ക്രൈസ്തവവിശ്വാസിക്ക് അറിയാം. അതേസമയം തിന്മയുടെ പ്രലോഭനത്തിന് ഒരിക്കലും വഴങ്ങിയിട്ടില്ലാത്ത യേശു നമ്മുടെ ഭാഗത്തുണ്ടെന്നും നമ്മുടെ സഹായത്തിനു വരുമെന്നും നമുക്കറിയാം. തിന്മയില് നി
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്