ഡോ. കൊച്ചുറാണി ജോസഫ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്റെ മതബോധനത്തി ന് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ബുധനാഴ്ച തിരഞ്ഞെടുത്തത് വി. പൗലോസ് അപ്പസ്തോലന് തെസലോനിയക്കാര്‍ക്ക് എഴുതിയ 1-ാം ലേഖനം 5-ാം അദ്ധ്യായം 4 മുതല്‍ 11 വരെയുള്ള വ
ഡോ. കൊച്ചുറാണി ജോസഫ് എല്ലാ ബുധനാഴ്ചയും വത്തിക്കാനില്‍ കൂടുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ നല്കുന്ന പ്രത്യാശയുടെ മതബോധനത്തിന് ഇത്തവണ പഴയ നിയമത്തിലെ ഏറ്റവും ധീരയായ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്ന യൂദിത്തിനെയ
ഡോ. കൊച്ചുറാണി ജോസഫ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്റെ മതബോധനത്തിന് കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ പഴയനിയമത്തില്‍ നിന്നുള്ള യോനാപ്രവാചകനെയാണ് തിരഞ്ഞെടുത്തത്. ദൈവം തന്നെ ഏല്പിച്ച ദൗത്യത്തില്‍ നിന്ന് ഒള
-ഡോ. കൊച്ചുറാണി ജോസഫ് നവവര്‍ഷത്തിലെ പുതുദിനങ്ങളില് വത്തി ക്കാനിലെത്തിച്ചേര്ന്ന വിശ്വാസികളോടും തീര്‍ത്ഥാടകരോടും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യാശയുടെ മതബോധനം തുടര്‍ന്നു. ആഗമനകാലത്തിലെ ഈ ക്രിസ്മസ് നാളുകളില്‍ പ
ഡോ. കൊച്ചുറാണി ജോസഫ് ഫ്രാന്‍സിസ് പാപ്പയുടെ 2017-ലെ പ്ര ത്യാശയുടെ പ്രഥമസന്ദേശം സ്ത്രീയുടെ ക ണ്ണുനീരുമായി ബന്ധ പ്പെട്ടതാണ്. അതിനായി പാപ്പ പഴയ നിയമത്തിലെ റാ ഹേലിലേക്ക് എല്ലാവരുടേയും ശ്രദ്ധയെ തിരിച്ചു. തന്റെ രണ്ടാമത്തെ കുട്ടി
ഡോ. കൊച്ചുറാണി ജോസഫ് വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് തുടര്‍ച്ചയാ യി നല്കുന്ന പ്രത്യാശയുടെ മതബോധനത്തിനായി ഇത്തവണ അബ്രാഹത്തെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത്. ദൈവിക വാഗ്ദാനങ
ഡോ. കൊച്ചുറാണി ജോസഫ് കരുണയുടെ ജൂ ബിലി വര്‍ഷം പ്രമാണി ച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളം എല്ലാ ബുധനാഴ്ചയും നടത്തിവന്ന തന്റെ കരുണയുടെ മതബോധനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു. എന്നാല്‍ കരുണ
ഡോ. കൊച്ചുറാണി ജോസഫ് കരുണയുടെ ജൂ ബിലിവര്ഷം അവസാനിച്ചെങ്കിലും കാരുണ്യപ്രവൃത്തികള്‍ അഭംഗു രം തുടരേണ്ടതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ക രുണയുടെ മതബോധനം വീണ്ടും തുടര്‍ന്നു. രണ്ടു പ്രധാനപ്പെട
യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി സെമിനാർ.
വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും