ക്രിസ്തീയമായ പ്രാര്‍ത്ഥനയുടെ സവിശേഷതകള്‍ നമുക്കു യേശുവിന്റെ പ്രാര്‍ത്ഥനയില്‍ നിന്നു ലഭിക്കും. യേശു നമ്മെ കേള്വിയോടു വിധേയത്വം പുലര്‍ത്താന്‍ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന സര്‍വോപരി കേള്‍വിയും ദൈവവുമായുള്ള കൂടിക്കാഴ
ക്രിസ്തീയ പ്രത്യാശയുടെ ഏറ്റവും ആധികാരിക സാക്ഷികളാണ് വിശുദ്ധരും വാഴ്ത്തപ്പെട്ടവരും. കാരണം, അവര്‍ ആ പ്രത്യാശയെ അതിന്റെ പൂര്‍ണതയില്‍ ജീവിച്ചവരാണ്. പ്രത്യാശ ദൈവത്തില്‍ നിന്നുള്ള ദാനമാണ്. അതു നമ്മെ ജീവനിലേയ്ക്കും നിത്യമായ
നാം ജീവിക്കുന്ന ഈ കാലം പ. മറിയത്തിന്റെ കാലമാണ്. മരിയവിജ്ഞാനീയത്തിനു വലിയ പ്രാധാന്യം നല്കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള കാലമാണല്ലോ ഇത്. നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയ പൊടിപടലങ്ങള്‍ നീക്കി, സഭയെ ഉറവിടങ്ങളിലേ
സീസറിനുള്ളതു സീസറിനു കൊടുക്കുക എന്നു പറഞ്ഞു തര്‍ക്കത്തിന് അതീതനായി മാറുന്ന ക്രിസ്തുവിനെ ബൈബിളില്‍ നാം കാണുന്നു. നാണയത്തിലുള്ളതു സീസറിന്റെ രൂപമാണ്. നികുതി അടയ്ക്കുക എന്നത് നമുക്കെല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. എന്നാ
ജപമാല പ്രാര്‍ത്ഥനയുടെ സൗന്ദര്യത്തെ വീണ്ടും കണ്ടെത്താന്‍ ഈ ജപമാലമാസത്തില്‍ നമുക്കു സാധിക്കട്ടെ. നൂറ്റാണ്ടുകളായി ക്രൈസ്തവ ജനതയുടെ വിശ്വാസത്തെ പരിപോഷിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണിത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഏവരേ
മനുഷ്യജീവിതബന്ധിയല്ലാത്തതും നന്മതിന്മകള്ക്കു മുമ്പില്‍ മനഃസാക്ഷിയെ ഉണര്ത്താത്തതുമായ ഒരു മതാത്മകതയെ യേശു എതിര്‍ക്കുന്നു. മുന്തിരിത്തോട്ടത്തില്‍ ജോലിക്കു പോകാന്‍ പിതാവു പറയുമ്പോള്‍ മൂത്തപുത്രന് ഉടന്‍ വിസമ്മതിക്
ഉദരത്തിലെ മനുഷ്യജീവന്റെ അസ്തിത്വം ഭ്രൂണഹത്യയിലൂടെ നിഷേധിക്കുന്നതു കൊണ്ടു പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നു കരുതരുത്. പകര്‍ച്ചവ്യാധിക്കാലത്ത് ലഭ്യമാക്കേണ്ട അവശ്യസേവനങ്ങളിലൊന്നായി ഭ്രൂണഹത്യയെ പ്രചരിപ്പിക്കുകയാണ
ആരെയും ഏതു സമയത്തും വിളിക്കുകയും തന്റെ രാജ്യത്തില്‍ ജോലിചെയ്യാന്‍ ക്ഷണിക്കുകയുമാണ് ദൈവത്തിന്റെ ശൈലി. അത് സ്വീകരിക്കാനും അനുകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് സ്വന്തം ലോകത്തില്‍ അടച്ചുപൂട്ടി ഇരിക്കു
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്