ഏഴ് എഴുപതു തവണ ക്ഷമിക്കുക എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം സദാസമയവും ക്ഷമിക്കുക എന്നാണ്. ക്ഷമയും കരുണയും നമ്മുടെ ജീവിതശൈലിയായിരുന്നെങ്കില്‍ ഒരുപാടു സഹനവും പരിക്കുകളും യുദ്ധങ്ങളും ഒഴിവായി പോകുമായിരുന്നു. കാരുണ്യപൂ
ഒരു സഹോദരന്റേയോ സഹോദരിയുടേയോ ഒരു തെറ്റു കാണുമ്പോള്‍ സാധാരണയായി നാം ചെയ്യുന്ന ആദ്യത്തെ കാര്യം, പോയി അതു മറ്റുള്ളവരോടു പറയുക എന്നതാണ്. പരദൂഷണം പറയരുത്. പരദൂഷണം കൂട്ടായ്മയുടെ ഹൃദയം അടച്ചു കളയുന്നു. സഭയുടെ ഐക്യത്തെ തകര്‍ക്ക
കുരിശ് ദൈവസ്നേഹത്തിന്റെ പവിത്രമായ അടയാളമാണ്. യേശുവിന്റെ പരമത്യാഗത്തിന്റെ പ്രതീകമാണത്. നമുക്കെന്നും അതു പ്രചോദനമാകണം. കപടഭക്തിയുടെ അടയാളമോ പ്രകടനമോ അലങ്കാരമോ ആഭരണമോ മാത്രമായി കുരിശിനെ തരംതാഴ്ത്തരുത്. ദൈവപുത്രനായ ക്ര
യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കോവിഡ് വാക്സിന് വിതരണം ചെയ്യുമ്പോള്‍ സമ്പന്നര്‍ക്കു മുന്‍ഗണന ലഭിക്കുകയാണെങ്കില്‍ അതു ദുഃഖകരമാകും. വാക്സിന് ഏതെങ്കിലുമൊ രു രാഷ്ട്രത്തിന്റെ സ്വത്താകുകയാണെങ്കില് അതും ദുഃഖകരം തന്നെ. വാ
മുറിവേറ്റ നമ്മുടെ ഭൂതകാലത്തെ ഈശോയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് നമ്മുടെ വിശ്വാസം മഹത്തരമാകുക. കഴിഞ്ഞ കാലത്തിന്റെ മുറിവുകളെ സുഖപ്പെടുത്താന്‍, അവയ്ക്ക് അര്‍ത്ഥം പകരാന്‍ ഈശോയോട് ആവശ്യപ്പെടുക. നമുക്ക് ഓര
പ്രതിസന്ധികളും പരീക്ഷണങ്ങളും വരുമ്പോള്‍ നിങ്ങളുടെ ഹൃദയം ദൈവത്തിലേയ്ക്കു തിരിക്കുക. നിങ്ങള്‍ തേടാത്തപ്പോഴും ദൈവം നിങ്ങള്‍ക്കരികിലുണ്ട്. വിശ്വാസമുണ്ടായിരിക്കുക എന്നതിനര്‍ത്ഥം, ദൈവത്തിലേയ്ക്കും അവിടുത്തെ സ്നേഹത്തില
വിശക്കുന്ന ജനക്കൂട്ടത്തെ ആഹാരം കണ്ടെത്താന്‍ പറഞ്ഞു വിടുക എന്നതാണ് പ്രയോഗികബുദ്ധിയുള്ള ശിഷ്യര്‍ യേശുവിനു നല്കിയ ഉപദേശം. എന്നാല്‍, ”അവര്‍ക്കു ഭക്ഷിക്കാന്‍ എന്തെങ്കിലും കൊടുക്കുക” എന്നതായിരുന്നു യേശുവിന്റെ മറുപടി.
”ആലിംഗനം അയക്കുക” എന്ന പരിപാടിയുമായി അല്മായ കാര്യാലയം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിവിധ സ്ഥാപനങ്ങളിലും ഭവനങ്ങളിലുമായി ഏകാന്തതയില്‍ കഴിയുന്ന വയോധികര്‍ക്ക് ആലിംഗനങ്ങള്‍ അയച്ചു നല്കാന് യുവജനങ്ങള്‍
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്