തന്റെ മക്കളിലൊരാളും നഷ്ടമാകരുതെന്നാഗ്രഹിക്കുന്ന ദൈവത്തിന്റെ ക്ഷമ നാം മനസ്സിലാക്കുകയും അനുകരിക്കുകയും വേണം. കളയുടെയും വിളയുടെയും ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ നമുക്കു മനസ്സിലാക്കി തരികയാണു ക്രിസ്തു ചെയ്തത്. അതു നമ്മുടെ
വചനത്തിന്റെ വിത്തിനു വളര്‍ന്നു ഫലം നല്കാന് കഴിയുന്ന വിധത്തില്‍, ഉഴുതു മറിച്ച്, ശ്രദ്ധാപൂര്‍വം ഒരുക്കിയ നല്ല നിലമാകാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കും. വിതക്കാരന്റെ ഉപമ നമ്മെ അതാണു പഠിപ്പിക്കുന്നത്. ക്രിസ്തു പറഞ്ഞ
ജീവിതാനുഭവങ്ങള്‍ കൊണ്ടും വ്യക്തിത്വം കൊണ്ടും വളരെ വ്യത്യസ്തരായിരുന്നു വി. പത്രോസും വി. പൗലോസും. പരസ്പരമുള്ള അവരുടെ അടുപ്പം അവരുടെ സ്വഭാവസവിശേഷതകള്‍ കൊണ്ടു സംഭവിച്ചതല്ല. അത് കര്‍ത്താവില്‍ നിന്നു വന്നതാണ്. പരസ്പരം സ്നേ
പാപത്തെ ഭയപ്പെടുക. മര്ദ്ദനങ്ങളേയോ പീഡനങ്ങളേയോ അക്രമങ്ങളേയോ ഭയപ്പെടരുത്. ശരീരത്തെ മാത്രം കൊല്ലാന്‍ കഴിയുകയും ആത്മാവിനെ കൊല്ലാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടേണ്ടതില്ല എന്ന് യേശു ഉപദേശിച്ചത് ഇന്നലത്തെ ശിഷ്
ആദിമസഭയിലെ വൈവിദ്ധ്യങ്ങളുടെയും വംശീയതകളുടേയും നടുവില്‍ ഐക്യം യാഥാര്‍ത്ഥ്യമാക്കിയത് പരിശുദ്ധാത്മാവാണ്. എല്ലാവരും പ്രാഥമികമായി ദൈവത്തിന്റെ മക്കളാണ് എന്ന ബോദ്ധ്യം പകര്‍ന്നുകൊണ്ടാണ് പരിശുദ്ധാത്മാവ് അവര്‍ക്കിടയില്‍
ആളുകളെ ക്രിസ്തുവിലേയ്ക്ക് കൊണ്ടുവരുന്നതിനു പരിശുദ്ധാത്മാവിനോടു സഹകരിക്കുന്നതാണ് മിഷന് പ്രവര്‍ത്തനം. അമിത സങ്കീര്‍ണമായ പ്രവര്ത്തനപരിപാടികളോ ആകര്‍ഷകമായ പരസ്യപ്രചാരണമോ അതിനു ഉപകരിക്കുകയില്ല. സവിശേഷ പരിശീലന പരിപാടി
യേശുക്രിസ്തുവിലും അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും ഉള്ള വിശ്വാസം മാത്രമാണ് ലൗകികതയ്ക്കുള്ള മറുമരുന്ന്. ലൗകികതയെ വിവേചിച്ചറിയാനുളള കൃപയ്ക്കായി പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. ലൗകികതയെന്നാല് ആഘോഷങ്ങളും വിര
നമ്മെ മറ്റുള്ളവരിലേയ്ക്കു തുറക്കുകയും സ്വര്‍ഗത്തിലേയ്ക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്ന ദാനമാണ് ദൈവത്തിന്റെ സമാധാനം. ഈ സമാധാനം അനസ്തേഷ്യ അല്ല. നിങ്ങള്‍ ലോകത്തിന്റെ വസ്തുക്കള്‍ കൊണ്ട് സ്വയം മയക്കുന്നു. ഈ അനസ്തേഷ്യയുടെ
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്