Latest News
|^| Home -> മാതൃപാഠങ്ങള്‍

മാതൃപാഠങ്ങള്‍

ഭൂമിക്കനുഗ്രഹമാകേണ്ടവര്‍‍

ആഘോഷങ്ങള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ. ഒരു രസോം ഉണ്ടാവില്ല. ഓ രോ ആഘോഷവും നല്കുന്ന നിറവുകള്‍ എത്ര അധികമാണ്. പാട്ടും കൊട്ടും ആട്ടവും ചിരിയും രുചി യും വര്‍ണങ്ങളും… പിറന്നാളാഘോഷം മുതല്‍ പൂരങ്ങളും ഉത്സവങ്ങളുംവരെ വര്‍ഷാവര്‍ഷം പകി ട്ടും പ്രൗഢിയും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ അവരുടെ പിറന്നാളാഘോഷം പൊടിപൊടിക്കുന്നു. വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്കുന്നു. കല്യാ ണം നടത്താന്‍ കോടികള്‍ ചെലവഴിക്കുന്നു. പെരുന്നാളുകളും ഉത്സ വങ്ങളും പടക്കം പൊട്ടിച്ചു മത്സരിക്കുന്നു…. …നന്ദി പറയാറുണ്ടോ? ഇല്ല. ഇതിന്‍റെ […]

Page 1 of 11