Latest News
|^| Home -> മിഴിവട്ടത്തിലെ മൊഴിവെട്ടം

മിഴിവട്ടത്തിലെ മൊഴിവെട്ടം

നീതിക്കുവേണ്ടി സഹിക്കുക‍

എന്തിനാണ് നാം യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നത്? ഇങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്തുത്തരം പറയും നമ്മള്‍? പലതരം ഉത്തരം നാം അധരംകൊണ്ട് പറയും. സ്വര്‍ഗം നേടാനെന്ന് ഒരുത്തരം നാം പഠിച്ചുവച്ചിട്ടുണ്ട്. പിന്നെ ആലങ്കാരികമായി രക്ഷ അനുഭവിക്കാനെന്നോ, സത്യത്തില്‍ ചരിക്കാനെന്നോ ഒക്കെ നാം പറയും. പക്ഷേ നമ്മുടെ ജീവിതം നാം പറയാതെ ഒരുത്തരം പറയുന്നുണ്ട്. അത് ജീവിതത്തിലെ അസാധ്യകാര്യങ്ങള്‍ സാധ്യമാക്കുന്നതിനു വേണ്ടിയെന്നാണ്. സങ്കടങ്ങള്‍ മാറിക്കിട്ടാനാണ്. നേട്ടങ്ങളുണ്ടാകാന്‍ വേണ്ടിയാണ്. രണ്ടാമത്തെ ഭാഗമാണ് സത്യസന്ധമായിട്ടുള്ളത്. അതു ശരിയല്ലെന്ന് നമുക്കറിയാം. എങ്കിലും നാം ചുവടുമാറ്റില്ല. […]

Page 1 of 41234