Latest News
|^| Home -> വരികള്‍ക്കിടയില്‍

വരികള്‍ക്കിടയില്‍

മൃതിയുടെ ചുംബനമേല്‍ക്കാത്ത ആര്‍പ്പോവിളികള്‍‍

ഇരച്ചുകയറിയ വെള്ളത്തില്‍ ഒലിച്ചുപോയ 2018 ലെ ഓണത്തിന്‍റെ ഓര്‍മകളിലാണ് 2019-ല്‍ നാം ആര്‍പ്പോ വിളിക്കുന്നത്. വരികള്‍ക്കിടയിലും വാക്കുകള്‍ക്കിടയിലും വറുതിയുടെയും കണ്ണുനീരിന്‍റെയും കദനക്കഥകള്‍ ഒലിച്ചുവരുമ്പോള്‍ ആ നാളിലെ നന്മയുടെ നറുതേന്‍തുള്ളികളുടെ രുചി മറക്കാനാകില്ല. ഒ.എന്‍.വി.യുടെ ‘ഓണവില്ല്’ എന്ന കവിതയില്‍ കിനിയുന്ന നന്മയുടെ താളം കാതില്‍ ഇരമ്പുന്നത് ഈ സ്മൃതിതടത്തിലാണ്: ആര്‍ദ്രമനസ്സിനാകാശങ്ങളി- ലിന്ദ്രധനുസ്സണിയുന്നോര്‍ ‘നരജീവിതമാം വേദന’ വാറ്റിയ നറുതേനുണ്ടു വളര്‍ന്നോര്‍ നല്ലൊരു നാളിന്‍ സ്മൃതി ലഹരികളില്‍ നല്ല കിനാവുകള്‍ കാണ്മോര്‍ ഞങ്ങളിലേക്കു പകര്‍ന്നത്, പാട്ടോ തെങ്ങിളനീരോ, തേനോ?… കഴിഞ്ഞരോണത്തിന്‍റെ പൂക്കളങ്ങളില്‍ […]

Page 1 of 812345...Last »