Latest News
|^| Home -> വിഭൂതിവഴികളില്‍

വിഭൂതിവഴികളില്‍

തലകള്‍ തകര്‍ക്കപ്പെടുന്ന കാലം‍

വിഭൂതിവഴികളില്‍-6 സിജോ പൈനാടത്ത് അറിയാത്ത കുറ്റങ്ങള്‍ നിരയായ് ചുമത്തി പരിശുദ്ധനായ നിന്നില്‍ കൈവല്യ താതാ നിന്‍ കാരുണ്യം കൈക്കോണ്ടോര്‍ കദനത്തിലാഴ്ത്തി നിന്നെ… കളിച്ചു നടന്ന വീടിനുള്ളിലെ ഭിത്തികളിലൊന്നിലേക്കാണ് അവനെ അയാള്‍ കല്ലെറിയും പോലെ വലിച്ചെറിഞ്ഞത്. തലയോട്ടി തകര്‍ന്ന ഏഴു വയസുകാരന്‍റെ നിശബ്ദമായ നിലവിളി ഈ നോമ്പുകാലത്തു മലയാളിയുടെ സങ്കടക്കാഴ്ചയാണ്. ജ്യേഷ്ഠന്‍റെ ചോരത്തുള്ളികള്‍ നിഷ്കളങ്കമായ കണ്ണുനീരില്‍ തുടച്ച കൊച്ചനുജനുമുണ്ട് ആ കുരിശിന്‍റെ വഴിയില്‍! ഓരോ പീഡനത്തിനും ഓരോ കാരണങ്ങളുണ്ട്. സമാധാനത്തിന്‍റെ വഴിയിലൂടെ സ്വാതന്ത്ര്യത്തിന്‍റെ പുലരി സഫലമാക്കിയതായിരുന്നു ഗാന്ധിജിക്കുമേല്‍ പതിച്ച […]

Page 1 of 11