|^| Home -> വിശദീകരണം തേടുന്ന വിശ്വാസം

വിശദീകരണം തേടുന്ന വിശ്വാസം

സൃഷ്ടിവിവരണങ്ങളുടെ അതിരുകള്‍‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-58 ഉല്‍പ്പത്തിയിലെ സൃഷ്ടി വിവരണങ്ങളെ മിത്തോ-ഹിസ്റ്റോറിക്കല്‍ സാഹിത്യരൂപമെന്ന രീതിയില്‍ സമീപിക്കുമ്പോള്‍, ആ വിവരണങ്ങള്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സഭയുടെ മതബോധനഗ്രന്ഥത്തിലൂടെ നാം കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. എന്താണ് സൃഷ്ടിവിവരണം നമ്മോട് പറയുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ് എന്ത് നമ്മോട് പറയുന്നില്ല എന്നു തിരിച്ചറിയുന്നതും. നമ്മുടെ വ്യാഖ്യാനങ്ങള്‍ കാടുകയറാതിരിക്കാന്‍ ഈ അതിരുകള്‍ തിരിച്ചറിയേണ്ടതുണ്ട്. സൃഷ്ടിവിവരണങ്ങളുടെ ഭൗതികവിശദാംശങ്ങള്‍ സൃഷ്ടികര്‍മ്മത്തിന്‍റെ സമയവും അതുപോലുള്ള ചില ഭൗതികവസ്തുതകളും (ഏഴു ദിവസങ്ങള്‍, പകല്‍, രാത്രി, ഭൂമിക്കു മീതെയുള്ള ജലവിതാനം മുതലായവ) […]

Page 1 of 812345...Last »