|^| Home -> കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

കേരളമോഡലിന്‍റെ ഭാവി‍

കൊറോണ കാലത്ത് ഉടനീളം ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്, രോഗത്തോടുള്ള കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ്. പരിമിതമായ വിഭവശേഷി വച്ച്, കൊറോണക്കെതിരെ ഇതുപോലെ ഒരു പ്രതിരോധം സാധിച്ചു എന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനം കുറഞ്ഞിരിക്കുമ്പോളും പ്രധാനപ്പെട്ട ആരോഗ്യസൂചികകളിലും, മനുഷ്യവിഭവശേഷിയിലും കേരളം പുലര്‍ത്തുന്ന ഉയര്‍ന്ന നിലവാരം, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കേരളമോഡല്‍ എന്ന പേരില്‍ ലോകശ്രദ്ധ നേടിയതാണ്. രോഗപ്രതിരോധത്തിലെ ഈ പുതിയ കേരളമോഡലും, ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ കേരളത്തിന്‍റെ അടിയന്തിരശ്രദ്ധ പതിയേണ്ട കാര്യങ്ങള്‍ എന്താണ്? ഇത് […]

Page 1 of 212