ആത്മീയവും ശാരീരികവുമായ ആവശ്യങ്ങളുള്ളവര്‍ക്ക് അപ്പസ്തോലന്മാര് സൗഖ്യം നല്കിയതു പോലെ സഹിക്കുന്നവരും അധഃസ്ഥിതരുമായ ആളുകളുടെ മുറിവുണക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രൈസ്തവര്‍. മറ്റുള്ളവരുടെ സഹനങ്ങളെ അഭിമുഖീകരിക്കുമ്പ
ലൗകികവസ്തുക്കള്‍ ആളുകള്‍ക്കു സന്തോഷം നല്‍കില്ല. യേശുവിന്റെ സ്നേഹത്തെ അറിയുക, മറ്റുള്ളവരെ സ്നേഹിക്കുക. ഇപ്രകാരം മാത്രമേ സന്തോഷം കണ്ടെത്താനാകൂ. മറ്റൊന്നിനും നിങ്ങള്‍ക്കു നല്‍കാനാകാത്തത് യേശുവിനു നല്കാന് കഴിയും. പുതി
ദൈവത്തിന്റെ പാതയിലാണോ നാം ചരിച്ചുകൊണ്ടിരിക്കുന്നത് എന്നു തിരിച്ചറിയാനുള്ള ഒരു വഴിയിതാണ് – സന്തോഷമുള്ള മനസ്സ്. എല്ലാം നേടുന്നതിനു വേണ്ടി എല്ലാം ത്യജിക്കേണ്ടി വരുന്ന പാതയാണ് ദൈവത്തിന്റെ പാത. ചിരി നിറഞ്ഞ മുഖവും സന്തോ
അപരനെ അവഗണിച്ചുകൊണ്ടും കോട്ടംവരുത്തിക്കൊണ്ടു പോലും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ പ്രവണതയുള്ള മനുഷ്യസമൂഹത്തില്‍ നിന്നും വളരെയേറെ വിഭിന്നമാണ് വിശ്വാസികളുടെ സമൂഹം. വ്യക്തിമഹത്വവാദത്തെ അവര്‍ തിരസ്കരിക്കുന്നു. അഹംഭ
നിങ്ങള്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ ഭവനരഹിതനായ ഒരു മനുഷ്യന് വഴിയില്‍ കിടക്കുന്നതു കാണുന്നു. ഓ, അയാള്‍ മദ്യപിച്ചു കിടക്കുകയാകും എന്നു കരുതി നിങ്ങള്‍ അയാളെ തിരിഞ്ഞു നോക്കാതെ പോകുകയാണെങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേ
കുടിയേറ്റക്കാര്‍ മനുഷ്യരാണ്. സ്നേഹിക്കാനും സഹായിക്കാനും ക്രിസ്തു കല്പിച്ച മനുഷ്യരില്‍ ഉള്‍പ്പെടുന്നവരാണ്. അവരെ ‘അപരന്മാരായി’ കാണരുത്. എല്ലാത്തിലുമുപരി അവര്‍ മനുഷ്യരാണ്. ഇന്നത്തെ ആഗോളവത്കൃത സമൂഹത്തില്‍ തിരസ്കരിക
സഭയെ ക്രിസ്തു കാണുന്നത് വിശ്വാസികളുടെ ഒരു സംഘമായോ ഒരു മതസംഘടനയായോ അല്ല, സ്വന്തം മണവാട്ടി ആയിട്ടാണ്. അവിടുന്നു സഭയെ ആര് ദ്രമായി സ്നേഹിക്കുന്നു, സമ്പൂര്‍ണമായ വിശ്വസ്തത പുലര്‍ത്തുന്നു. നമ്മുടെ പോരായ്മകളും വഞ്ചനകളും നിലനി
നമ്മുടെ പക്കലുള്ളത് എത്ര നിസ്സാരമായിരുന്നാലും വിട്ടു നല്കുമെങ്കില് അതില്‍നിന്നു വലിയ ഫലങ്ങളുളവാക്കാന്‍ ദൈവത്തിന്റെ സ്നേഹത്തിനു സാധിക്കും. ദൈവത്തിന്റെ സര്‍വശക്തി നിര്മ്മിതമായിരിക്കുന്നതു സ്നേഹം കൊണ്ടു മാത്രമാ
ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിനു മാര്‍പാപ്പയുടെ കൃതജ്ഞതാപ്രകാശനം
പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി വത്തിക്കാനുമായി ബന്ധമുള്ളയാള്‍