കുരിശ് ദൈവസ്നേഹത്തിന്റെ പവിത്രമായ അടയാളമാണ്. യേശുവിന്റെ പരമത്യാഗത്തിന്റെ പ്രതീകമാണത്. നമുക്കെന്നും അതു പ്രചോദനമാകണം. കപടഭക്തിയുടെ അടയാളമോ പ്രകടനമോ അലങ്കാരമോ ആഭരണമോ മാത്രമായി കുരിശിനെ തരംതാഴ്ത്തരുത്. ദൈവപുത്രനായ ക്ര
യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന കോവിഡ് വാക്സിന് വിതരണം ചെയ്യുമ്പോള്‍ സമ്പന്നര്‍ക്കു മുന്‍ഗണന ലഭിക്കുകയാണെങ്കില്‍ അതു ദുഃഖകരമാകും. വാക്സിന് ഏതെങ്കിലുമൊ രു രാഷ്ട്രത്തിന്റെ സ്വത്താകുകയാണെങ്കില് അതും ദുഃഖകരം തന്നെ. വാ
മുറിവേറ്റ നമ്മുടെ ഭൂതകാലത്തെ ഈശോയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് നമ്മുടെ വിശ്വാസം മഹത്തരമാകുക. കഴിഞ്ഞ കാലത്തിന്റെ മുറിവുകളെ സുഖപ്പെടുത്താന്‍, അവയ്ക്ക് അര്‍ത്ഥം പകരാന്‍ ഈശോയോട് ആവശ്യപ്പെടുക. നമുക്ക് ഓര
പ്രതിസന്ധികളും പരീക്ഷണങ്ങളും വരുമ്പോള്‍ നിങ്ങളുടെ ഹൃദയം ദൈവത്തിലേയ്ക്കു തിരിക്കുക. നിങ്ങള്‍ തേടാത്തപ്പോഴും ദൈവം നിങ്ങള്‍ക്കരികിലുണ്ട്. വിശ്വാസമുണ്ടായിരിക്കുക എന്നതിനര്‍ത്ഥം, ദൈവത്തിലേയ്ക്കും അവിടുത്തെ സ്നേഹത്തില
വിശക്കുന്ന ജനക്കൂട്ടത്തെ ആഹാരം കണ്ടെത്താന്‍ പറഞ്ഞു വിടുക എന്നതാണ് പ്രയോഗികബുദ്ധിയുള്ള ശിഷ്യര്‍ യേശുവിനു നല്കിയ ഉപദേശം. എന്നാല്‍, ”അവര്‍ക്കു ഭക്ഷിക്കാന്‍ എന്തെങ്കിലും കൊടുക്കുക” എന്നതായിരുന്നു യേശുവിന്റെ മറുപടി.
”ആലിംഗനം അയക്കുക” എന്ന പരിപാടിയുമായി അല്മായ കാര്യാലയം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിവിധ സ്ഥാപനങ്ങളിലും ഭവനങ്ങളിലുമായി ഏകാന്തതയില്‍ കഴിയുന്ന വയോധികര്‍ക്ക് ആലിംഗനങ്ങള്‍ അയച്ചു നല്കാന് യുവജനങ്ങള്‍
തന്റെ മക്കളിലൊരാളും നഷ്ടമാകരുതെന്നാഗ്രഹിക്കുന്ന ദൈവത്തിന്റെ ക്ഷമ നാം മനസ്സിലാക്കുകയും അനുകരിക്കുകയും വേണം. കളയുടെയും വിളയുടെയും ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ നമുക്കു മനസ്സിലാക്കി തരികയാണു ക്രിസ്തു ചെയ്തത്. അതു നമ്മുടെ
വചനത്തിന്റെ വിത്തിനു വളര്‍ന്നു ഫലം നല്കാന് കഴിയുന്ന വിധത്തില്‍, ഉഴുതു മറിച്ച്, ശ്രദ്ധാപൂര്‍വം ഒരുക്കിയ നല്ല നിലമാകാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കും. വിതക്കാരന്റെ ഉപമ നമ്മെ അതാണു പഠിപ്പിക്കുന്നത്. ക്രിസ്തു പറഞ്ഞ
ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിനു മാര്‍പാപ്പയുടെ കൃതജ്ഞതാപ്രകാശനം
പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി വത്തിക്കാനുമായി ബന്ധമുള്ളയാള്‍