Latest News
|^| Home -> ഉള്‍പ്പൊരുള്‍

ഉള്‍പ്പൊരുള്‍

കടല്‍ത്തിരകള്‍ ഞങ്ങളോടു പറഞ്ഞത്‍

പ്രതിഷേധിക്കാന്‍ ഞങ്ങള്‍ കടലിലില്‍ ഇറങ്ങിനിന്നു. ഞങ്ങള്‍ തീരത്തിന്‍റെയും കടലിന്‍റെയും മക്കള്‍. കടലിനോടു ഞങ്ങള്‍ കലഹിക്കുന്നില്ല. കടല്‍ ഞങ്ങളോടാണു കലഹിക്കുന്നത്. കലിതുള്ളി വന്നു ഞങ്ങളുടെ കര മാന്തുമ്പോള്‍ വീണുപോകുന്നതു ഞങ്ങളുടെ ആയുഷ്കാല സമ്പാദ്യമായ വീടും ഞങ്ങളുടെ മേല്‍വിലാസമെഴുതിയ മണ്ണുമാണ്. നുള്ളി നോവിക്കുന്ന അമ്മയുടെ മടിയിലേക്കു വീഴുന്ന കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ കടലിലേക്കുതന്നെ ഇറങ്ങുന്നു. ഞങ്ങള്‍ക്കു നില്‍ക്കാന്‍ മണ്ണില്ല, അന്തിയുറങ്ങാന്‍ കൂരയില്ല. ജീവിതം തുഴയാന്‍ ഈ കടലേയുള്ളൂ. കടലാണു ഞങ്ങളുടെ കാലാവസ്ഥ, കടലാണു ഞങ്ങള്‍ക്കന്നം തരുന്നത്. അതുകൊണ്ടു ഞങ്ങള്‍ക്കു നില്‍ക്കാനും വേരുറപ്പിക്കാനും […]

Page 1 of 612345...Last »