ആസ്ട്രിയായില്‍ ആശ്രമം കൊള്ളയടിക്കപ്പെട്ടു

ആസ്ട്രിയായിലെ വിയന്നയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ആശ്രമവും അതിനോടു ചേര്‍ന്ന പള്ളിയും കൊള്ളടിക്കപ്പെട്ടു. സായുധരായ അക്രമികള്‍ നടത്തിയ കൊള്ളയ്ക്കിടെ അഞ്ചു സന്യസ്തര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പകലായിരുന്നു ആക്രമണമെങ്കിലും പോലീസിനെ അറിയിക്കാന്‍ കഴിഞ്ഞത് മണിക്കൂറുകള്‍ക്കു ശേഷമാണ്. അക്രമികള്‍ രക്ഷപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org