കാര്‍ഡിനല്‍ കീലര്‍ നിര്യാതനായി

കാര്‍ഡിനല്‍ കീലര്‍ നിര്യാതനായി

അമേരിക്കയിലെ ബാള്‍ട്ടിമൂര്‍ അതിരൂപതാദ്ധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ വില്യം ഹെന്‍റി കീലര്‍ നിര്യാതനായി. അമേരിക്കയില്‍ സഭൈക്യബന്ധങ്ങളും കത്തോലിക്കാ – യഹൂദ ബന്ധങ്ങളും വളര്‍ത്തുന്നതിനു വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് 86 കാരനായ കാര്‍ഡിനല്‍ കീലര്‍. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതല്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org