കാര്‍ഡിനല്‍ നിക്കോര നിര്യാതനായി

കാര്‍ഡിനല്‍ നിക്കോര നിര്യാതനായി

വത്തിക്കാനിലെ ധനകാര്യചുമതലകള്‍ ദീര്‍ഘകാലം നിര്‍വഹിച്ച ഇറ്റലിയിലെ കാര്‍ഡിനല്‍ അത്തിലിയോ നിക്കോരാ നിര്യാതനായി. മിലാന്‍ അതിരൂപതയ്ക്കു വേണ്ടി വൈദികനായ അദ്ദേഹം പിന്നീട് മിലാന്‍ സഹായമെത്രാനായി. 80 കാരനായിരുന്ന അദ്ദേഹത്തെ 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കാര്‍ഡിനലായി ഉയര്‍ത്തിയത്. നിയമവിദഗ്ദ്ധനായിരുന്ന അദ്ദേഹം വത്തിക്കാന്‍ സി റ്റി രാഷ്ട്രവും ഇറ്റലിയും തമ്മിലുള്ള ഉടമ്പടികള്‍ കാലാനുസൃതമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാര്‍ഡിനല്‍ നിക്കോരയു ടെ നിര്യാണത്തോടെ ആഗോളസഭയിലെ കാര്‍ ഡിനല്‍മാരുടെ എണ്ണം 222 ആയി. ഇവരില്‍ 80-ല്‍ താഴെ പ്രായമുള്ളവര്‍ 117 പേരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org