”എല്ലാവരും സഹോദരങ്ങള്‍” എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനത്തിലെ ഓരോ വാക്കിനോടും പൂര്‍ണമായി യോജിക്കുന്നുവെന്ന് ‘മാനവ സാഹോദര്യസമിതി’യുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദെല് സലാം പ്രസ്താവിച്ചു.
പുരോഹിതരാകാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിയറ്റ്നാമിലെ തായ് ബിന്‍ രൂപതയിലെ സേക്രഡ് ഹാര്‍ട്ട് മേജര്‍ സെമിനാരി വികസിപ്പിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മുന്നൂറോളം വിദ്യാര്‍ത്
വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ പരിധിയില്‍ മാസ്ക് ധരിക്കുക നിര്‍ബന്ധമാക്കി. സിറ്റി ഭരണകൂടത്തിന്റെ സെക്രട്ടറി ജനറല്‍ ബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗെസ് ഇതു വ്യക്തമാക്കിക്കൊണ്ട് എല്ലാ വത്തിക്കാന്‍ കാര്യാലയങ്ങളുടെയും മ
ജോസഫ് റാറ്റ്സിംഗര്‍-ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്റെ 2020-ലെ റാറ്റ് സിംഗര്‍ പ്രൈസ് പ്രഖ്യാപിച്ചു. ആസ്ത്രേലിയായിലെ ദൈവശാസ്ത്രജ്ഞയായ ട്രേ സി റൗളണ്ട്, ഫ്രാന്‍സിലെ തത്വചിന്തകനായ ഴാങ് ലുക് മാരിയോണ്‍ എന്നിവരാണ് സമ്മാനത്തി
ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചര
കാര്‍ഡിനല്‍ ആഞ്ജെലോ ബെച്യുവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലകളില്‍ നിന്നു നീക്കി. വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 2018 മുതല്‍ കാര്‍ഡിനല്‍. കാര്‍ഡിനല്‍ പദവിയോട
അസര്‍ബൈജാനില്‍ അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായിരിക്കെ, അര്‍മീനിയന്‍ അപ്പസ്തോലിക് സഭയുടെ അദ്ധ്യക്ഷന്‍ കരേകിന്‍ രണ്ടാമന് കാതോലിക്കോസ് റോമിലെത്തി ഫ്രാന്‍സിസ് മാര്പാപ്പയുമ
പോളണ്ടിന്റെ പ്രസിഡന്റായി കഴിഞ്ഞ ജൂലൈയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്ദ്രെ ദുദാ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശയാത്ര ആയിരുന്നു ഇ
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്