യേശുക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിക്കരയിലെ ദേവാലയത്തില്‍ 54 വര്‍ഷത്തിനു ശേഷം കത്തോലിക്കാ പുരോഹിതര്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തി. 1956 ലാണ് വി. സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയം ഇവിടെ നിര്‍മ്മിക
കോവിഡ് മൂലം കൊളംബിയയിലെ ബിഷപ് ലുയിസ് അഡ്രിയാനോ സാന്ഡോവല്, വെനിസ്വേലായിലെ ബിഷപ് കാസ്റ്റര്‍ അസാജെ എന്നിവര്‍ നിര്യാതരായി. ബിഷപ് സാന്ഡോവലിനു 74 ഉം ബിഷപ് അസാജെയ്ക്ക് 69 ഉം വയസ്സായിരുന്നു. വെനിസ്വേലായില്‍ നിരവധി വൈദികര്‍ കോവ
റോമന്‍ കൂരിയായുടെ അച്ചടക്ക കമ്മീഷന് അദ്ധ്യക്ഷനായി വിന്‍സെന്‍സോ ബുവോനോമോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഒരു അല്മായന് ഈ പദവിയില്‍ നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ
വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഉടന്‍ തന്നെ കോവിഡ് വാക്സിന് സ്വീകരിക്കുമെന്നു അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി അറിയിച്ചു. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലെ താമസക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്സിന
അള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിക്കുന്ന തരത്തില്‍ കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമത്തിലെ (230,1) അത്മായ പുര
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ ഫാബ്രിസിയോ സൊക്കോര്സി നിര്യാതനായി. 78 കാരനായ അദ്ദേഹം അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ കോവിഡ് ബാധിച്ചാണു മരണമടഞ്ഞത്. ഡിസംബര്‍ 26 മുതല്‍ അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്
കളിക്കളത്തില്‍ ഒരു കവിയും ജനലക്ഷങ്ങള്‍ക്കു ആനന്ദം പകര്‍ന്ന മഹാ താരവുമായിരുന്നു മറഡോണയെന്നു അര്ജന്റീനക്കാരന് കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. എ ന്നാല് മയക്കുമരുന്നുപയോഗം അദ്ദേഹത്തിന്റെ അന്തസ്സിനെ ഹനി
2020 ജനുവരി 12 ന് ദക്ഷിണാഫ്രിക്കയിലെ മഹിക്കെങ്ങിനടുത്തുള്ള ഒരു ഇടവകയിൽ നടന്ന കവർച്ചയിൽ ഒബ്ലേറ്റ് പിതാവ് ജോസെഫ് ഹോളണ്ടേഴ്സ് കൊല്ലപ്പെട്ടു. 2020 ൽ ലോകമെമ്പാടും കൊല്ലപ്പെട്ട 20 കത്തോലിക്കാ മിഷനറിമാരിൽ ഒരാളാണ് അദ്ദേഹം. 2020 ഡിസംബര്‍
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി