
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം: ദണ്ഡവിമോചനത്തിനു 15 മാര്‍ഗങ്ങള്‍
വി. യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ (ഡിസംബര്‍ 8, 2020 – ഡിസംബര്‍ 8, 2021) ദണ്ഡവിമോചനം നേടുന്നതിനുള്ള 15 മാര്‍ ഗങ്ങള്‍ വത്തിക്കാന്‍ അപ്പസ്തോലിക് പെ നിറ്റെന്ഷ്യറി അറിയിച്ചു. കൗദാശികമായ കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, മാര്‍പാപ്പയ