അടുത്ത ആഗോള യുവജനദിനാഘോഷം നടക്കുന്ന പോര്‍ട്ടുഗലില്‍ നിന്നുള്ള യുവജനങ്ങള്‍ക്കു യുവജനദിനാഘോഷത്തിന്റെ കുരിശും മരിയന്‍ ചിത്രവും കൈമാറി. കഴിഞ്ഞ യുവജനദിനാഘോഷം നടന്ന പനാമയില്‍ നിന്നുള്ള യുവജനപ്രതിനിധിസംഘമാണ് പോര്ട്ടുഗല
ലെബനോനിലെ ബെയ്റൂട്ടില്‍ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ വന്‍സ്ഫോടനത്തില്‍ തകര്‍ന്ന പള്ളി യൂറോപ്പില്‍ നിന്നുള്ള ധനസഹായത്തോടെ പുനഃനിര്‍മ്മിക്കുന്നു. പള്ളിയുടെ പുനഃനിര്‍മ്മാണം സ്ഫോടനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമപരമ്പരകള്‍ പെരുകുന്നതില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. മൊസാംബിക്കിലേയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധയും സഹായവും എത്തേണ്ടതുണ്ടെന്
ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു ചുവന്ന തൊപ്പി സ്വീകരിക്കാന്‍ രണ്ടു നിയുക്ത കാര്‍ഡിനല്‍മാര്‍ റോമില്‍ എത്തിയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ്, ബ്രൂണൈയില്‍ നിന്നുളള ആര് ച്ചുബിഷപ് കൊര്‍ണേലിയൂസ് സിം, ഫിലിപ്പൈന്‍സി
അനീതിയുടെയും അക്രമത്തിന്റെയും യുദ്ധത്തിന്റെയും വൈറസുകളില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്ന ജനങ്ങള്‍ക്കു കരുതലേകാന്‍ കത്തോലിക്കര്‍ തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മനുഷ്യരെല്ലാം ആത്യന്തികമായി ഒര
ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ തങ്ങളുടെ ജീവിതപാതകളെ പ്രകാശിപ്പിക്കുന്ന വിശ്വാസത്തിന്റെ ദീപശിഖകളാണെന്നു സിറിയന്‍ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നേസ് ജോസഫ് മൂന്ന
2019 ല്‍ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ മതവിദ്വേഷത്തിന്റെ പേരിലുള്ള അഞ്ഞൂറിലേറെ അക്രമങ്ങള്‍ നടന്നതായി യൂറോപ്യന്‍ സുരക്ഷാ സംഘടന അറിയിച്ചു. കത്തോലിക്കാ വൈദികര്‍ക്കും പള്ളികള്‍ക്കും എതിരെ നടന്ന അക്രമങ്ങളാണ് ഇവയില്‍ ഏറെ
ഇക്വഡോറിലെ ക്വിറ്റോ അതിരൂപതാ ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തു വിരമിച്ച കാര്‍ഡിനല്‍ റൗള്‍ എഡ്വേര്‍ഡോ ഷിരിബോഗ നിര്യാതനായി. 86 കാരനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. 2010 ല്‍ അതിരൂപതാ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു വിരമിച്ച ശേ
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്